...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

രണ്ടാം ദിവസം – ഇരുപത്തിയൊന്നാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം

20212 Views | 3 years ago

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

00:00:00 കൂനമ്പിള്ളി ശ്രീമാൻ ശ്രീരാം നമ്പൂതിരി - പുത്രൻ്റെ മോക്ഷമൊഴികൾക്ക് കേഴുന്ന ദേവഹൂതി
01:16:15 കണ്ടമംഗലം ശ്രീമാൻ പരമേശ്വരൻ നമ്പൂതിരി - ദക്ഷഗർവം ഹോമിക്കപ്പെട്ട യാഗം
02:55:14 സംപൂജ്യ സ്വാമി ഭൂമാനന്ദ തീർത്ഥജി മഹാരാജ് - പ്രത്യേക അറിയിപ്പുകൾ
03:26:01 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
04:49:49 കൊളത്തൂർ ശ്രീമാൻ പുരുഷോത്തമൻ നായർ - പൃഥു-മാതൃകാരാജനീതിയു ടെ മൂർത്തരൂപം
06:23:12 ഡോ. ശ്രീമതി ലക്ഷ്‌മിശങ്കർ - അച്ഛൻ മക്കൾക്ക് ആത്‌മികധനം
08:09:18 സംപൂജ്യ സ്വാമി ഭൂമാനന്ദ തീർത്ഥജി മഹാരാജ് - ശ്രീമദ്ഭാഗവതം മാധ്യമ സ്‌കന്ധത്തിലെ അമൃതവൃഷ്‌ടി
09:30:24 തിരുവാതിര കളി
10:03:25 ബ്രഹ്മചാരിണി പ്രണതി സ്വരൂപ - പ്രത്യേക അറിയിപ്പുകൾ
10:08:48 നാമസങ്കീർത്തനം

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.