...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

നാലാം ദിവസം – ഇരുപത്തിയൊന്നാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം

20120 Views | 3 years ago

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

00:00:00 റാന്നി ശ്രീമാന്‍ ഹരിശങ്കര്‍ - വിജ്ഞാനതേജസ്സില്‍ തെളിഞ്ഞ വിദ്യാധരപദം
01:16:44 ഗുരുവായൂര്‍ ശ്രീമാന്‍ പ്രഭാകര്‍ജി - ശ്രീമദ്ഭഗവദ്ഗീതയുടെ ആനുകാലികപ്ര സക്തി
02:53:50 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് - പ്രത്യേക അറിയിപ്പുകള്‍
03:33:01 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
04:55:15 തെക്കേടം ശ്രീമാന്‍ നാഗരാജന്‍ നമ്പൂതിരി - വിരാ‍ഡ് രൂപിയ്ക്ക് മുമ്പില്‍ നിലം പൊത്തിയ ദൈത്യഗര്‍വം
06:21:45 ശ്രീമാന്‍ ജി. പീയൂഷ് - ഭോഗാനന്ദം വിട്ട് യോഗാനന്ദം വരിച്ച യയാതി
08:09:20 ശ്രീകണ്ഠേശ്വരം ശ്രീമാന്‍ സോമവാര്യര്‍ - അദ്ഭുതബാലന്‍റെ ദിവ്യജനനം
09:25:40 കൃഷ്ണവതാരഘോഷയാത്ര
09:45:00 കേരളനടനം
10:13:10 നാമസങ്കീര്‍ത്തനപരിക്രമം

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.