...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

ഒമ്പതാം ദിവസം – ഇരുപത്തിയൊന്നാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം

16932 Views | 3 years ago

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

00:02:29 ബ്രഹ്മചാരിണി ദര്‍ശികാചൈതന്യ - സുഖദു:ഖങ്ങള്‍ മനസ്സിന്‍റെ മായാരചന
01:24:15 എളങ്കുന്നപ്പുഴ ശ്രീമാന്‍ ദാമോദരശര്‍മ - വിഷയാസക്തി വെടിഞ്ഞ പുരൂരവ സ്സിന്‍റെ ആത്മഗീതം
02:57:29 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് - പ്രത്യേക അറിയിപ്പുകള്‍
04:05:25 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
05:00:15 കിഴക്കേടം ശ്രീമാന്‍ മാധവന്‍ നമ്പൂതിരി - ശ്രവണാനുഭൂതി പരീക്ഷിത്തിന് ചൊരിഞ്ഞ ജീവന്മുക്തി
06:24:03 പുളിയ്ക്കാപ്പറമ്പ് ശ്രീമാന്‍ ദാമോദരന്‍ നമ്പൂതിരി - മായാദര്‍ശനം വരിച്ച മഹര്‍ഷിവര്യന്‍
07:44:45 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
08:14:02 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് - സമാപനതത്ത്വപ്രവചനം
09:51:52 നാമസങ്കീര്‍ത്തനപരിക്രമം
11:23:05 വിഷ്ണുസഹസ്രനാമസമൂഹമഹായജ്ഞത്തിനുള്ള ഒരുക്കങ്ങള്‍

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.