...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

എട്ടാം ദിവസം – ഇരുപത്തിയൊന്നാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം

15724 Views | 3 years ago

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

00:03:02 ശ്രീമാന്‍ വീരരാഘവര്‍ജി - വേദസാരമുയര്‍ത്തുന്ന ഉണര്‍ത്തുപാട്ട്
01:22:31 കാനപ്രം ശ്രീമാന്‍ ഈശ്വരന്‍ നമ്പൂതിരി - ഭാഗവതധര്‍മം പ്രകാശിപ്പിച്ച നവ യോഗീതത്ത്വകഥനം
02:49:45 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് - പ്രത്യേക അറിയിപ്പുകള്‍
04:36:38 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
05:15:15 സ്വാമി ധര്‍മാനന്ദജി മഹാരാജ് - ജഗന്മിഥ്യാത്വം വെളിവാക്കുന്ന ഹംസവചന ങ്ങള്‍
06:36:55 സ്വാമി നന്ദാത്മജാനന്ദജി മഹാരാജ് - മനുഷ്യനെ ഈശ്വരതയിലേയ്ക്ക് നയി യ്ക്കുന്ന ജീവിതവ്യവസ്ഥ
08:18:18 ശ്രീമാന്‍ വൈദ്യലിംഗശര്‍മ - ആശംസവചനങ്ങള്‍
08:51:34 ശ്രീയുക്ത സ്വാമിനി മാ ഗുരുപ്രിയാജി - ഇന്‍സ്പൈറിങ് തോട്സ് ഫ്രം ശ്രീമദ്ഭാഗ വതം
10: 71:57 നാമസങ്കീര്‍ത്തനപരിക്രമം
11:12:25 കുട്ടികളുടെ നൃത്തനൃത്യങ്ങള്‍

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.