...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

ആറാം ദിവസം – ഇരുപത്തിയൊന്നാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം

18917 Views | 3 years ago

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

00:00:00 ശ്രീമതി കോമളം ആര്‍. മേനോന്‍ - വിരഹശമനത്തിന് വ്രജത്തില്‍ കൃഷ്ണ ലീലാഗാനം
01:23:10 ശ്രീമതി ശ്രുതി ശ്യാം - അസുരനിരയെ തട്ടിത്തകര്‍ത്ത കൃഷ്ണനുമുമ്പില്‍ നാരദന്‍റെ ഭാവികഥനം
02:59:55 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് - പ്രത്യേക അറിയിപ്പുകള്‍
03:37:40 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
05:02:00 ശ്രീമാന്‍ വിമല്‍ വിജയ് - ഭക്തിപാരവശ്യത്തില്‍ അക്രൂരദൗത്യം
06:29:55 ആലപ്പാട്ട് ശ്രീമാന്‍ രാമചന്ദ്രന്‍ നായര്‍ - നാടകീയമുന്നേറ്റത്തില്‍ കൃഷ്ണന്‍റെ മഥുരാലീല
08:16:30 ഡോ. ശ്രീമാന്‍ ജയപ്രകാശ് മാസ്റ്റര്‍ - വിദര്‍ഭകന്യ കൃഷ്ണഹസ്തങ്ങളില്‍
09:36:25 രുക്മിണിസ്വയംവരഘോഷയാത്ര
10:02:20 തിരുവാതിരക്കളി
10:41:20 നാമസങ്കീര്‍ത്തനപരിക്രമം

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.