പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
00:01:05 ശ്രീമാന്‍ ഇ. എം. ആദിദേവ് - ഉണ്ണിവിരല്‍ ഉയര്‍ത്തിയ ഗോവര്‍ധനക്കുട
01:19:12 പട്ടാനൂര്‍ ശ്രീമാന്‍ ഉണ്ണിക്കൃഷ്ണവാര്യര്‍ - സുരഭി ചുരത്തിയ പാല്‍കൊണ്ട് ഇന്ദ്രന്‍റെ പ്രായശ്ചിത്തം
02:45:12 ഭജന
02:57:02 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് - പ്രത്യേക അറിയിപ്പുകള്‍
03:32:01 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
04:51:12 ഡോ. ശ്രീമാന്‍ കെ. ഉണ്ണിക്കൃഷ്ണന്‍ - ഗോപീഹൃദയം നിറച്ചുകൊണ്ടുള്ള രാസലീലാസുധ
06:33:50 ഡോ. ശ്രീമാന്‍ ശ്യാംപ്രസാദ് - സ്വധര്‍മാനുഷ്ഠാനം സമാജമംഗളത്തിന്
07:46:50 ഭജന
08:16:45 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
09:21:45 ഭരതനാട്യം, വയലിന്‍ വാദനം
09:58:28 നാമസങ്കീര്‍ത്തനപരിക്രമം
Examples of Gunas from Srimad Bhagavatam
Swami Bhoomananda Tirtha
The Object World is Illusory
Swami Bhoomananda Tirtha
Guru-shishya Relationship - Drop your ego and preserve it
Swami Bhoomananda Tirtha
Devotion Belongs to the Devotee, not God
Swami Bhoomananda Tirtha
Love, Sympathy and Sacrifice
Swami Bhoomananda Tirtha
How to Divinize Your Life
Swami Bhoomananda Tirtha