...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

006 – ഭാഗവതപരിവ്രജനം

4791 Views | 5 years ago

പരമകല്യാണനിധിയായ ഭഗവാനോടുള്ള ഭക്തിമൂലം മനുഷ്യൻ മുക്തനായിത്തീരുന്നു. ഭക്തനു ഭഗവാൻ മാത്രംമതി, മറ്റൊന്നും വേണ്ട. ഗോപികമാർക്കു കൃഷ്ണനോട് അചഞ്ചലവും, അതുല്യവുമായ സ്നേഹമായിരുന്നു. അവർ ചെയ്ത ത്യാഗത്തിനു പ്രത്യുപകാരം ചെയ്യാൻ ദേവായുസ്സു കൊണ്ടു പോലും തനിയ്ക്കു കഴിയില്ലെന്നു പറഞ്ഞു കൃഷ്ണൻ. അവരുടെ ആ വിശേഷ മനോഭാവം താൻ അകന്നിരുന്നാൽ വർധിച്ച്, ഉന്നതമായി, അവസാനം ജീവന്മുക്തിയ്ക്കു വഴി വെയ്ക്കുമെന്നു വിചാരിച്ചാണ് അവരോടു തിരിച്ചു സ്നേഹം പ്രകടമാക്കാത്തത്. ആ ഭക്തിയെ പൂർണമായി ആശ്രയിച്ചു ഗോപികമാർ തൃപ്തിയും സാഫല്യവും നേടുകയും ചെയ്തു.

തന്‍റെ, ഉറങ്ങിക്കൊണ്ടിരുന്ന അഞ്ചു പുത്രന്മാരേയും വധിച്ച അശ്വത്ഥാമാവിനെപ്പോലും പാശബന്ധനത്തിൽനിന്നു മുക്തനാക്കി വിട്ടയയ്ക്കണമെന്നു പറഞ്ഞ ദ്രൗപദി അഭൂതപൂർവമായ ഗുണമഹിമയാണ് പ്രദർശിപ്പിയ്ക്കുന്നത്. ഇങ്ങനെ വ്യക്തിഗതമായി നടന്ന സംഭവങ്ങളെ സമാജത്തിന്‍റെ മുഴുവനും മൂല്യവും ആദർശവുമാക്കിത്തീർക്കാൻ നമ്മുടെ പൂർവികർക്കു സാധിച്ചുവെന്നതാണ് ഭാരതഭൂമിയുടെ മഹത്വം.

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.

Verses discussed:
Srimad Bhagavatam 1.1.2, 10.32.17, 10.32.18, 10.32.19, 10.32.20, 10.32.21,
10.32.22, 1.7.11, 1.7.43, 1.7.44, 1.7.48, 1.7.49, 1.7.53, 1.7.54, 1.7.55, 1.8.21, 1.8.22
Bhagavad Gita 2.55

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

#enlightenedliving #bhoomananda #srimadbhagavatham #swamibhoomanandatirtha

✨ Stay Connected with Us ✨
Subscribe to our newsletter: www.bhoomananda.org/#freeeservices-form
Website: www.bhoomananda.org/
Email: services@bhoomananda.org
Whatsapp: +91 8547960362
Publications: vedanticwisdom.com/shop/ (Email: bookstore@vedanticwisdom.com)
Facebook: www.facebook.com/narayanashrama.tapovanam/
Pinterest: in.pinterest.com/bhoomanandafoundation/
Instagram: www.instagram.com/bhoomanandafoundation/
Tumblr: www.tumblr.com/swamibhoomanandatirtha
Linkedin: www.linkedin.com/in/bhoomananda-foundation/

About us:
Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.