...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

ഏഴാം ദിവസം – ഇരുപത്തിയൊന്നാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം

18171 Views | 3 years ago

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

00:00:00 അഡ്വ. ശ്രീമാന്‍ ടി. ആര്‍. രാമനാഥന്‍ - കൃഷ്ണമഹിമയില്‍ നടന്ന യുധിഷ്ഠിരന്‍റെ രാജസൂയം
01:21:45 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് - കുട്ടികളുടെ സഹസ്രനാമജ പം, മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം, പ്രകടനം
03:50:47 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
04:51:20 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - അവിലില്‍ തെളിഞ്ഞുകണ്ട അലിവുമനസ്സ്
06:20:43 സ്വാമി നിഖിലാനന്ദസരസ്വതിജി മഹാരാജ് - സമന്തപഞ്ചകത്തിലെ സ്നേഹ സംഗമം
08:07:27 സ്വാമി നിര്‍വിശേഷാനന്ദതീര്‍ഥജി മഹാരാജ് - ബോണ്ടേജ് ആന്‍റ് ലിബറേഷന്‍ ത്രൂ ഗുണാസ്
09:36:44 കുട്ടികളുടെ നൃത്തനൃത്യങ്ങളും സംഗീതാര്‍ച്ചനയും
10:23:03 നാമസങ്കീര്‍ത്തനപരിക്രമം

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.