ശ്രീമദ്ഭാഗവതത്തിലെ തത്ത്വമൂല്യകഥനം - Part 5 - Srimad Bhagavata Tattva Sameeksha Satram 2020 Day 6.
പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
The Message of Uddhava Gita
Swami Bhoomananda Tirtha
There is no time when you are away from God
Swami Bhoomananda Tirtha
Srimad Bhagavatam is a compendium of all aspects of human life
Swami Bhoomananda Tirtha
The Nature of the Self
Swami Bhoomananda Tirtha
Devotion - A Complete Sadhana
Swami Bhoomananda Tirtha
Relate the spiritual subjects with the daily life
Swami Bhoomananda Tirtha