...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

മൂന്നാം ദിവസം – ഇരുപത്തിയൊന്നാമത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം

16680 Views | 3 years ago

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

00:00:00 സ്വാമി പൂർണാനന്ദ തീർത്ഥപാദാർജി - രാജധാർഷ്ട്ര്യത്തിന് കടിഞ്ഞാണിട്ട ഭരതമുനി
01:27:40 സ്വാമി തത്ത്വമയാനന്ദജി മഹാരാജ് - ശ്രീമദ്ഭഗവതത്തിൻറെ മൂല്യപ്പൊരുൾ
03:00:28 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥര്‍ജി മഹാരാജ് - പ്രത്യേക അറിയിപ്പുകള്‍
03:41:01 സ്വാമി നിഗമാനന്ദതീര്‍ഥപാദര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവത മൂലപാരായണം
05:20:41സ്വാമി സന്മയാനന്ദസരസ്വതിജി മഹാരാജ് - യമദൂതരെ പിന്തിരിപ്പിച്ച നാമപ്രഭാവം
06:32:42 ഡോ. ശ്രീമാന്‍ എന്‍. ഗോപാലകൃഷ്ണന്‍ - ഭാരതീയ ജീവിതസന്ദേശം
08:14:36 സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥര്‍ജി മഹാരാജ് - ശ്രീമദ്ഭാഗവതം മധ്യമസ്ക ന്ധത്തിലെ അമൃതവൃഷ്ടികള്‍
09:45:42 തിരുവാതിരക്കളി
10:35:38 നാമസങ്കീര്‍ത്തനം

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.