​കൃത്യം നിർവഹിച്ച് കൃഷ്ണൻ വിശ്രമത്തിൽ

ഭാഗവതപരിവ്രജനപരമ്പരയിലെ എട്ടാം പുസ്തകം. തിരക്കേറിയ ജീവിതം ഒതുക്കി ദ്വാരകയിൽ കഴിയുമ്പോൾ നടന്ന കുചേലാഗമനം, സമന്തപഞ്ചകഗമനം, മഹർഷിമാരുമായുള്ള സംവാദം, അച്ഛനമ്മമാരുമായി മനസ്സു പങ്കിടൽ, എന്നീ സംഭവങ്ങൾ വഴി തിളങ്ങുന്ന കൃഷ്ണജന്മത്തിലെ അപൂർവ മാനമഹിമകൾ വെളിപ്പെടുത്തി ഭക്തന്മാരേയും ധർമചിന്തകരേയും ഒരുപോലെ ഉദ്ബൂദ്ധരാക്കുന്ന തത്ത്വമൂല്യവിവരണങ്ങൾ.

Paper Back₹ 300