വിഷ്ണുസഹസ്രനാമസ്തോത്രവും ഭഗവദ്ഗീതയും

വിദ്യാർഥികൾക്കു പഠിപ്പ് നല്ലപോലെ വരണം, ഓർമശക്തി ഉണ്ടാകണം, മന:സാന്നിധ്യവും പ്രത്യുത്പന്നമതിത്വവും വേണം; പഠിച്ചതു തക്കസമയത്ത് ഓർമവന്നു നല്ലപോലെ പ്രകടമാക്കാൻ കഴിയണം. ഇതിനു ബുദ്ധിമാത്രം പോരാ, മനസ്സും ഹൃദയവും കൂടി വേണം. അവയെ പുഷ്ടിപ്പെടുത്തി സജ്ജമാക്കി നിറുത്താനാണ് വിഷ്ണുസഹസനാമവും ഭഗവദ്ഗീതയും.

Paper Back₹ 50