ധർമമൂല്യങ്ങൾ ഭാഗവതവാക്യങ്ങളിൽ

ഭാഗവതപരിവ്രജനപരമ്പരയിലെ നാലാം പുസ്തകം. ഏവരും എവിടേയും എക്കാലത്തും പ്രാവർത്തികബുദ്ധിയോടെ പിന്തുടരേണ്ട ധർമമൂല്യങ്ങൾ വിവരിയ്ക്കുന്ന മഹദ്രചന.

Paper Back₹ 200