കൃഷ്ണമഹിമ മഥുരംവിട്ട് ദ്വാരകയിൽ

ഭാഗവതപരിവ്രജനപമ്പരയിലെ ആറാം പുസ്തകം. ആത്മതത്ത്വപ്രതീകമായി അത്യന്തം സ്നേഹാദരവിനു പാത്രമായ കൃഷ്ണൻ ഗോകുലംവിട്ടു മഥുരയെതിർപ്പുകളെല്ലാം തീർത്ത്, മഥുരാവാസികളേയുംകൂട്ടി ദ്വാരകയിൽ രുക്മിണിയെ പരിണയിച്ച്, ഭാവികൃത്യങ്ങൾക്കു തയാറെടുക്കുന്ന സുപ്രധാനചരിതം മൂല്യനിർവചനം ചെയുന്ന നിസ്തൂലവിവരണം.

Paper Back₹ 300