കൃഷ്ണന്‍റെ ഗാർഹികരാജകീയപ്രഭാവങ്ങൾ
കൃഷ്ണന്‍റെ ഗാർഹികരാജകീയപ്രഭാവങ്ങൾ
ഭാഗവതപരിവ്രജനപരമ്പരയിലെ ഏഴാം പുസ്തകം. ധർമസംരക്ഷകനും യോഗിവര്യനും തത്ത്വജ്ഞനുമായ കൃഷ്ണന്‍റെ മികവുറ്റ അതിബൃഹത്തായ ഗൃഹസ്ഥജീവിതവും പ്രൌഢഗംഭീരമായ രാജകീയപ്രഭാവങ്ങളും അതിമധുരമായി മൂല്യനിർവചനം ചെയ്തീട്ടുള്ള അനിതരസാധാരണമായ കൃതി.
Paper Back₹ 300