കൃഷ്ണജന്മം അവതരിച്ചപ്പോൾ
കൃഷ്ണജന്മം അവതരിച്ചപ്പോൾ
ഭാഗവതപരിവ്രജനപരമ്പരയിലെ അഞ്ചാം പുസ്തകം. ശ്രീമദ്ഭാഗവതസംഹിതയുടെ മനോരഞ്ജകസംഭാവനയായ കൃഷ്ണജന്മം, ആഹ്ലാദോന്മാദം രചിച്ചുകൊണ്ട് ഗോകുലവാസികൾക്കു പ്രേമഭാജനവും, വിചാരശീലർക്ക് അപൂർവ തേജസ്സുമായി വളർന്നതെങ്ങനെയെന്നു വിജ്ഞാനപ്രദമായ രീതിയിൽ വിശകലനം ചെയുന്ന അമൂല്യാവതരണം.
Paper Back₹ 400