അദൃശ്യശക്തി ദൃശ്യമാകുമ്പോൾ
അദൃശ്യശക്തി ദൃശ്യമാകുമ്പോൾ
ഭാഗവതപരിവ്രജനപരമ്പരയിലെ മൂന്നാം പുസ്തകം. സങ്കീ൪ണലോകത്തെ നിലനി൪ത്തുന്ന അദൃശ്യശക്തി എങ്ങനെ ദൃശ്യമായി ദു:ഖതപ്തമായ മനസ്സിനും സംശയഗ്രസ്തമായ ബുദ്ധിയ്ക്കും ആശ്രയം നല്കുന്നുവെന്നു വിവരിയ്ക്കുന്ന അപൂ൪വരചന.