This video playlist contains 13 videos in the short video series, delivered by Swami Bhoomananda Tirtha ji in Malayalam.
സഭാനികേതനിൽ കുട്ടികൾക്കായുള്ള ക്യാമ്പിൽ സംപൂജ്യ സ്വാമിജി നൽകിയ തത്ത്വപ്രവചനം ....
ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്ക...